Top 5 Google Photos alternatives: ഗൂഗിൾ ഫോട്ടോസ് പ്രവർത്തനം അവസാനിപ്പിക്കുകയാണ്, പകരം ഉപയോഗിക്കാൻ ഇതാ ചില ഒാപ്ഷനുകൾ

Mon, 31 May 2021-5:29 pm,

ഗൂഗിൾ ഫോട്ടോയ്ക്ക് ഒാൾട്ടർനേറ്റിവ് എന്ന നിലയിലുള്ള ബെസ്റ്റ് ഒാപ്ഷനാണ് ഫ്ലിക്കർ പ്രോ. അൺലിമിറ്റഡ് സ്റ്റോറേജാണ് യൂസറിന് ലഭിക്കുക. പ്രതിമാസം 580 രൂപയോ,പ്രതിവർഷം 5200ക്കോ സബ്സ്ക്രൈബ് ചെയ്യാം

ആപ്പിൾ ഐ ക്ലൗഡ് പ്ലാനോ, വൺ സബ്സ്ക്രിപ്ഷൻ പ്ലാനോ ഉപയോഗിച്ച് ഇത് എടുക്കാം. 75 രൂപക്ക് 50 ജിബിയും 219 രൂപക്ക് 200 ജിബിയും സ്റ്റോറേജ് ലഭിക്കും. 2 ടിബി സ്റ്റോറേജിന് 749 രൂപയാണ്.

പ്രൈം അംഗത്വം ഉള്ളവർക്ക്  ആമസോൺ ഫോട്ടോസ് സ്റ്റോറേജ് ഫ്രീയാണ്. അല്ലാത്തവർക്ക് 100 ജിബി സ്റ്റോറേജിന് 150 രൂപ പ്രതിമാസം നൽകണം.

മികച്ച് സ്റ്റോറേജ് ഒാപ്ഷനുകളിലൊന്നാണിത്. ബേസികായി 5 ജി.ബി ഡാറ്റയാണ് ലഭിക്കുന്നത്. 1ടിബി ഡാറ്റക്ക് പ്രതിമാസം 489 രൂപ നൽകാം. പ്രതിവർഷം 4899 രൂപയാണ് ചാർജ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link