Amala Paul : ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ അമല പോൾ; ചിത്രങ്ങൾ കാണാം

Thu, 02 Jun 2022-7:35 pm,

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമല പോൾ. അമൽ പോളിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമലാപോൾ അഭിനയ രംഗത്തേക്ക് എത്തിയത്.

മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.

മലയാളത്തിൽ താരത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രം ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ആടുജീവിതമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link