Green Tea benefits: ഗ്രീൻ ടീ കുടിക്കാം, നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
അൽഷിമേഴ്‌സ്, പാർക്കിൻസൺസ് പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ തടയാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു
രക്താർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു
ആയുർവേദ പ്രകാരം ഗ്രീൻ ടീ സ്ഥിരമായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസിൽ നിന്ന് സംരക്ഷണം നൽകുന്നു
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗ്രീൻ ടീ സഹായിക്കുന്നു