Vitamin C Benefits: രോ​ഗപ്രതിരോധശേഷി കൂട്ടും, ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം; വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാം

Sat, 02 Sep 2023-9:30 am,

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

മാത്രമല്ല ചർമ്മത്തിന് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്ക് വിറ്റാമിൻ സി ഏറ്റവും മികച്ച ഒരു പരിഹാരമാണ്.

വിറ്റാമിൻ സി അടങ്ങിയ ഫ്രൂട്ട്സ് - ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മുന്തിരി, കിവി

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രമിക്കുക. ഒപ്പം ചർമ്മ സംരക്ഷത്തിന് വിറ്റാമിൻ സി അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കാം.

ശരീരത്തിലെ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് വിറ്റാമിൻ സി.

രോ​ഗപ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം രോ​ഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണവും നൽകുന്നു വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ.

ശരീരത്തെ മുഴുവൻ ആരോ​ഗ്യത്തോടെ നിലനിർത്താൻ വിറ്റാമിൻ സി സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link