Ameya Mathew : `പോസ്റ്റ്‌ ആയിട്ടിരുന്നാലും പോസ് വിടില്ല`, സ്റ്റൈലൻ പോസിൽ അമേയ മാത്യു; ചിത്രങ്ങൾ കാണാം

Sat, 23 Jul 2022-7:50 pm,
Ameya Mathew looking hot and stylish in new photos pictures went viral

മൂന്നാറിൽ അവധിക്കാലത്തിനിടയിൽ സ്റ്റൈലൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പ്രമേയ മാത്യു വീണ്ടും. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. 

 

Ameya Mathew instagram post

നമുക്കെല്ലാവർക്കും കാണും 5 മിനിറ്റിൽ വരാം എന്ന് പറഞ്ഞു കട്ടപോസ്റ്റ്‌ തരുന്നൊരു ചങ്ക്…Feeling പോസ്റ്റ്‌ ആയിട്ടിരുന്നാലും പോസ് വിടില്ല എന്ന കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

 

കരിക്കിലെ ഒരു എപ്പിസോഡിൽ എത്തിയതോടെയാണ് പ്രമേയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

മോഡലും നടിയുമാണ് താരം. ആ താരം. അമേയയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂവായി കരിക്ക് മാറുകയായിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link