Ameya Mathew: രസകരമായ ക്യാപ്ഷനുമായി അമേയയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

Thu, 01 Jul 2021-5:01 pm,

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ അമേയ മാത്യു. 

'ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ! അമ്മച്ചി… ഏക് ലഡ്കാ, ഏക് ലഡ്കി, ഇതുവഴി പോകുന്നത് ദേഖീ ??!!' എന്ന കുറിപ്പോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തന്റെ വിശേഷങ്ങളും ചിത്രങ്ങളും അമേയ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 

നിരവധി പേരാണ് അമേയ പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയത്. മമ്മൂട്ടി നായകനായയെത്തിയ ദ പ്രീസ്റ്റ് ആയിരുന്നു അമേയയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.

ആട് 2 എന്ന ചിത്രത്തിലൂടെയായിരുന്നു അമേയ സിനിമാ ലോകത്തേക്ക് എത്തിയത്. ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ ചിത്രങ്ങളിലും അമേയ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link