Summer ൽ സ്റ്റൈലിഷായി Ananya Pandey; ചിത്രങ്ങൾ കാണാം
സമ്മർ സ്റ്റൈലായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ തരംഗം ആയികൊണ്ടിരിക്കുന്നത്. ഫ്ലവർ പവർ എന്ന അടിക്കുറിപ്പോടെയാണ് തരാം ചിത്രങ്ങൾ പങ്ക് വെച്ചത്. ചിത്രങ്ങൾ കാണാം