ഫുൾ ബ്ലാക്ക് ക്രോപ്പ് ജാക്കറ്റ് സ്കർട്ടിൽ അടിപൊളിയായി Ananya Panday; ചിത്രങ്ങൾ കാണാം
ഫുൾ ബ്ലാക്ക് ക്രോപ്പ് ജാക്കറ്റ് സ്കർട്ടിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. താരത്തിന്റെ സ്റ്റൈലിസ്റ് ലക്ഷ്മി ലേഹ്ര ആണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. ഇതിനോടൊപ്പം ഒരു സിൽവർ ചെയിനും ധരിച്ച് താരം ലുക്ക് അടിപൊളിയാക്കി. ചിത്രങ്ങൾ കാണാം