Ananya Pandey: ബ്ലാക്ക് ഡ്രസില്‍ അനന്യ പാണ്ഡെ!! വൈറലായി താരത്തിന്‍റെ സ്റ്റൈല്‍

Wed, 31 Jan 2024-11:10 pm,

Gen Z ന്‍റെ താരമായി മാറിയ അനന്യ ശരിക്കുമൊരു ഫാഷന്‍ വിദഗ്ദ്ധയാണ്. സാരി മുതൽ വെസ്റ്റേണ്‍ ഡ്രസ് വരെ ഏത് ലുക്കിലും താരം അത്ഭുതങ്ങൾ 

പാരീസ് ഫാഷൻ വീക്കിന്‍റെ റാംപിൽ തിളങ്ങിയ ശേഷം,  മുംബൈയില്‍ എത്തിയ അനന്യ തന്‍റെ ഡ്രസ് കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. 

 

ഇത്തവണ അനന്യയുടെ കറുത്ത വസ്ത്രവും വൈറലായി മാറിയിരിയ്ക്കുകയാണ്.  

ലാക്‌മെ  ഇവന്‍റിൽ നിന്ന് അനന്യയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്, അതിൽ താരം ഒരു ട്രെൻഡി കറുത്ത വസ്ത്രത്തിൽ വളരെ ഗ്ലാമറസ് ആയി കാണപ്പെടുന്നു. 

സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈൻ, ഇൻഫിനിറ്റി ബസ്റ്റ് ഡീറ്റെയ്‌ലിംഗ്, ഷിമ്മർ ട്രിംസ്, ബോഡി-കോൺ ഫിറ്റ് എന്നിവയ്‌ക്കൊപ്പം ഓഫ്-ദി-ഷോൾഡർ കോർസെറ്റ് സ്‌റ്റൈൽ ടോപ്പാണ് അവളുടെ ചിക് വസ്ത്രത്തിന്‍റെ സവിശേഷത.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link