Anarkali Marikar: എക്സിക്യുട്ടീവ് ലുക്കിൽ അടിപൊളിയായി അനാർക്കലി മരിക്കാർ, ചിത്രങ്ങൾ കാണാം..

Mon, 28 Jun 2021-4:42 pm,

ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. 

ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു താരത്തിന്റെ വളർച്ച 

അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുകയാണ്. 

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമീൻ സാബിലാണ്.

കികിബി ഡിസൈൻസിന് വേണ്ടി പക്കാ എക്സിക്യൂട്ടീവ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമീൻ സാബിലാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link