Anaswara Rajan : `മൂൺ ലേഡി`; ചന്ദ്ര വെളിച്ചത്തിൽ സുന്ദരിയായി അനശ്വര രാജൻ, ചിത്രങ്ങൾ കാണാം

Sun, 11 Sep 2022-7:25 pm,

 രാത്രിയിൽ ചന്ദ്ര വെളിച്ചത്തിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

മലയാള സിനിമയിൽ ബാലതാരമായി എത്തി നായികയായി മാറിയ താരമാണ് അനശ്വര രാജൻ.

മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിൽ അഭിനയിച്ച് കൊണ്ടാണ് അനശ്വര രാജൻ അഭിനയ രംഗത്തേക്ക് എത്തിയത്.

 

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അനശ്വരയ്ക്ക് ലീഡ് റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.  മൈക്ക് ആണ് അനശ്വരയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link