വീണ വായിച്ച് അനശ്വര... പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയതാരം
വരുണ്‍ അടുത്തില എന്ന ഫോട്ടോഗ്രാഫറാണ് ഈ മനോഹര ചിത്രങ്ങള്‍ക്ക് പിന്നില്‍...
'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര.
ഗ്ലോബ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
മഞ്ജു വാര്യര്‍ നായികയായ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം
തൃഷയ്ക്കൊപ്പം റാങ്കിയിലൂടെ തമിഴ് അരങ്ങേറ്റ൦.
സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കാറുള്ള താരമാണ് അനശ്വര