Anaswara Rajan: കറുപ്പ് സിൽക്ക് സാരിയിൽ ബോൾഡ് ലുക്കിൽ അനശ്വര രാജൻ- ചിത്രങ്ങൾ വൈറൽ

Sat, 04 Mar 2023-4:08 pm,

കറുപ്പ് സിൽക്ക് സാരിയിൽ ബോൾഡ് ലുക്കിൽ അനശ്വര രാജൻ. ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ രം​ഗത്തേക്ക് എത്തിയത്.

2018ൽ രണ്ടാമത്തെ സിനിമയായ സമക്ഷം പുറത്തിറങ്ങി.

2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെയാണ് അനശ്വര ശ്രദ്ധിക്കപ്പെടുന്നത്.

‌‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് അനശ്വര തന്റെ കഥാപാത്രത്തെ മികച്ചതാക്കി.

നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം ആണ് അനശ്വരയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.

'സൂപ്പർ ശരണ്യ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർ വീണ്ടുമൊന്നിച്ച ചിത്രമാണ് പ്രണയ വിലാസം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link