Anaswara Rajan : ഗ്ലാമറസ് ലുക്കിൽ പ്രിയതാരം അനശ്വര രാജൻ; ചിത്രങ്ങൾ കാണാം`

Sun, 12 Dec 2021-6:26 pm,

ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ. അനശ്വര നായികയാകുന്ന ആദ്യ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രത്തിലാണ് അനശ്വര ആദ്യമായി എത്തുന്നത്. ചിത്രങ്ങൾ കാണാം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link