തണ്ണീർ മത്തൻ ദിനങ്ങളിലെ ബിന്ദു ടീച്ചർ വിവാഹിതയായി.. കാണാം ചിത്രങ്ങൾ !

Fri, 18 Dec 2020-4:39 pm,

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്. അതിൽ നായകനായ അന്റണി വർഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന് വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിക്കുന്നത്.

ഷൈജു കുറിപ്പ് നായകനായ ജനമൈത്രയിൽ നായിക തുല്യമായ കഥപാത്രവും റിങ്കി അവതരിപ്പിച്ചു.

അങ്കമാലി ഡയറീസിന് ശേഷം റിങ്കി അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങളിലെ ബിന്ദു ടീച്ചർ എന്ന കഥാപാത്രത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link