Janhvi Kapoor: സാരിയിൽ നാടൻ പെൺകൊടിയായി ജാൻവി; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ച് താരം

Fri, 05 Jan 2024-4:30 pm,

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ജാൻവി കപൂർ.

ബോയ്ഫ്രണ്ട് ശിഖർ പഹാരിയക്കൊപ്പമാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്.

വെള്ളിയാഴ്ചയാണ് ജാൻവി കപൂർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

പരമ്പരാഗത ഓഫ്-വൈറ്റ് സിൽക്ക് സാരിയാണ് താരം ധരിച്ചിരുന്നത്.

സിൽക്ക് സാരിയിൽ താരത്തെ കാണാൻ രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link