അനിഖയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...
കഴിഞ്ഞ ദിവസം അനിഖ പങ്കുവെച്ച രാജകീയ പ്രൊഡിയുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുകയാണ്.
ഏത് വേഷവും അനിഖയ്ക്ക് ചേരും
പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിക്കുന്നു
ആരാധകർക്കൊപ്പം താരങ്ങളും നിരവധി കമന്റുകളുമായി രംഗത്തുണ്ട്
സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം
മലയാളത്തിൽ മാത്രമല്ല തമിഴിലേയും നിറസാന്നിധ്യമാണ് (Courtesy/ Anikha Surendran, Instagram)