Anju Kurian: ക്രിസ്തുമസിനെ വരവേറ്റ് അഞ്ജു കുര്യൻ: ചിത്രങ്ങൾ കാണാം

Sun, 24 Dec 2023-9:28 pm,

പിന്നീട് ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു. 

ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

2018 ഇദം ജഗദ് എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു.

 2019ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലിൽ ദിലീപിന്റെ നായികയായിരുന്നു.

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അഞ്ജു കുര്യൻ

മലയാളത്തിലെ മേപ്പടിയാൻ എന്ന ചിത്രത്തിലെ അഞ്ജു കുര്യന്റെ പ്രകടനം കൈയ്യടി നേടിയിരുന്നു.

 

സോഷ്യൽ മീഡിയയിൽ അഞ്ജു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link