സിമ്പിൾ ലുക്കിൽ അടിപൊളിയായി നടി അഞ്ചു കുര്യൻ; ചിത്രങ്ങൾ കാണാം
സിമ്പിൾ ലുക്കിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അഞ്ചു കുര്യൻ. നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു. മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍. ചിത്രങ്ങൾ കാണാം