Ankita Lokhande: ബ്ലാക്ക് ഫ്ലോറല്‍ സാരിയില്‍ അങ്കിത ലോഖണ്ഡെ, ചിത്രങ്ങള്‍ വൈറല്‍

Tue, 13 Sep 2022-9:25 pm,

സീരിയലുകള്‍, റിയാലിറ്റി ഷോകള്‍, ഹിന്ദി സിനിമ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ  അങ്കിത ലോഖണ്ഡെയ്ക്ക്  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകാരാണ് ഉള്ളത്. 

താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.    അടുത്തിടെ Zee Rishtay അവാർഡ്‌സിൽ പങ്കെടുത്ത അങ്കിത ലോഖണ്ഡെ  ബ്ലാക്ക്  ഫ്ലോറല്‍ സാരിയാണ് അണിഞ്ഞിരുന്നത്. 

 

അങ്കിത ലോഖണ്ഡെ സാരി ലുക്ക്  ഏറെ പെട്ടെന്നാണ് വൈറലായി മാറിയത് 

 ബ്ലാക്ക്  ഫ്ലോറല്‍ സാരി  സെക്സി ബ്ലൗസ് ആഭരണങ്ങള്‍, അങ്കിതയുടെ വേറിട്ട ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി.  അടുത്തിടെയായി സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് താരം കൂടുതലായും പങ്കുവയ്ക്കുന്നത്.  

അടുത്തിടെയാണ് അങ്കിത ലോഖണ്ഡെ വിവാഹിതയായത്‌. സുശാന്ത് സിംഗ് രാജ്പുതുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രണയം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link