Anukutty യുടെ ബ്രൈഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു
ചുരുക്കം ചില സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അനുമോൾ.
നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ അനുമോൾ പിന്നീട് ഏറെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി.
നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ അനുമോൾ പിന്നീട് ഏറെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി.
കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്‌തിരുന്നു.
കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്വിമ്മിങ്ങ് പൂളിൽ വിവാഹ വസ്‌ത്രത്തിൽ ഇറങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനിൽ തലക്കോട്ടുക്കരയാണ്.