Anupama Parameswaran : ചെടികൾ നട്ടും പരിചരിച്ചും അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലായി ചെടികൾ നട്ടും പരിചരിച്ചും അനുപമ പരമേശ്വരൻ. ഈ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.
ഏറ്റവും പുതുതായി അനുപമയുടേതായി റിലീസ് ചെയ്ത തെലുഗു ചിത്രമാണ് കാർത്തികേയ 2.
നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാർത്തികേയ 2. ഓഗസ്റ്റ് 12നാണ് കാർത്തികേയ 2 റിലീസ് ചെയ്തത്