Anupama Parameswaran: വാഹ്... ലേഡി ഇൻ ബ്ലൂ ഈസ് ജസ്റ്റ് ലുക്കിങ് വൗ...! അനുപമയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

ചിത്രത്തിന് താഴെ അനുപമയുടെ ഫാൻസിന്റെ കമ്മന്റുകൾ വന്നു നിറയുകയാണ്.

ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ അനുപമയ്ക്ക് തന്റേതായ ഒരു ഫാൻബേസ് തന്നെ ഉണ്ട്.
മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലെത്തുന്നത്.
അൽഫോൺസ് പുത്രൻ സംവിധാനത്തിൽ എത്തിയ പ്രേമം കേരളത്തിലാകെ തരംഗമായി മാറി.
ചിത്രത്തിൽ നിവിൻപോളി, സായ്പല്ലവി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തി.
പ്രേമത്തില് അനുപമയുടെ മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.