Anupama Parameswaran: എലഗന്റ് ലുക്കില്‍ അനുപമ; അടിപൊളിയെന്ന് ആരാധകര്‍

നിവിൻ പോളിയ്ക്ക് ഒപ്പമുള്ള അനുപമയുടെ 'ആലുവ പുഴയുടെ തീരത്ത്' എന്ന ഗാനം മലയാളികൾ അഘോഷമാക്കിയിരുന്നു.

പ്രേമത്തിന് ശേഷം അനുപമ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും താരം ചേക്കേറി.
ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ.
ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് അനുപമ അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.
മലയാളത്തിന് പുറമെ തമിഴ് - തെലുങ്ക് ഭാക്ഷകളിലും അനുപമ നായികയായി തിളങ്ങിക്കഴിഞ്ഞു.
സിനിമ പോലെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുപമ.
അനുപമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.