തിരുവോണ നാളിൽ ദാവണിയുടുത്ത് അതിസുന്ദരിയായ എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം
തിരുവോണ നാളിൽ അതി സുന്ദരിയായി എത്തിയിരിക്കുകയാണ് ചലച്ചിത്ര താരം അനുപമ പരമേശ്വരൻ. പൂർണിമ ഇന്ദ്രജിത്തിന്റെ ബ്രാൻഡായ പ്രാണയുടെ സ്വർണകരയുള്ള ദാവണിയിലാണ് താരം എത്തിയത്. താരത്തിന്റെ അമ്മയാണ് താരത്തെ ഫോട്ടോഷൂട്ടിനായി ഒരുക്കിയത്, ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്.