Anupama Parameswaran : തനി നാടൻ പെൺകൊടിയായി അനുപമ; ചിത്രങ്ങൾ കാണാം

Fri, 15 Jul 2022-7:24 pm,

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.

തെലുങ്കിലും തമിഴിലും കന്നഡയിലും എല്ലാം സജീവമാണ് അനുപമ ഇപ്പോൾ

2 തമിഴ് സിനിമകളിലും ഒരു കന്നഡ ചിത്രത്തിലും അനുപമ അഭിനയിച്ചിട്ടുണ്ട്. ആണ്ടെ സുന്ദരനിക്കിയാണ് അനുപമയുടെ അവസാനം റിലീസായ ചിത്രം.

നിഖിൽ സിദ്ധാർഥ് നായകനാകുന്ന ‘കാർത്തികേയ 2’ എന്ന തെലുങ്ക്‌ ചിത്രമാണ് അനുപമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link