Anupama Parameswaran : `എന്റെ കണ്ണുകൾ കണ്ടെത്താമോ`; ക്യൂട്ട് ലുക്കിൽ അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട്
ക്യൂട്ട് ലുക്കിൽ പ്രിയതാരം അനുപമ പരമേശ്വരൻ. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
എന്റെ കണ്ണുകൾ കാണണമെങ്കിൽ ഗൂഗിൾ ചെയ്ത നോക്ക് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.
കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം വൻവിജയമായിരുന്നു.