Anupama Parameswaran : `സാരിയും മുല്ലമാലയും`; നാടൻ സുന്ദരിയായി അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

Sun, 11 Sep 2022-7:37 pm,
Anupama Parameswaran looking stylish in white saree and ethnic look pictures went viral

സാരിയണിഞ്ഞ് മുല്ലമാലയും വെച്ച് നാടൻ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ 

Anupama Parameswaran First Movie

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.

 

കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം

100 കോടി ക്ലബ്ബിൽ കയറാൻ കാർത്തികേയ 2 ന് സാധിച്ചിരുന്നു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link