Anupama Parameswaran: മൂഡ് ടേപ്പ്സ്...! അനുപമയുടെ ചിത്രങ്ങൾ വൈറലാകുന്നു

Thu, 14 Mar 2024-8:22 pm,

@shahinmannan x @elevate_promotions എന്നീ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

@therover x @almarihyderabad എന്നീ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഓർണമെന്റ്സ് എടുത്തിരിക്കുന്നത്. 

 

@sandhya_sabbavarapu @team_sandhya അനുപമയക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്. 

 

@pranav.foto ആണ് അനുപമയുടെ ഈ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 

 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അനുപമ പരമേശ്വരൻ. 

 

ഇടയ്ക്കിടെ വ്യത്യസ്ഥമായ ഔട്ട്ഫിറ്റുകൾ അണിഞ്ഞുകൊണ്ട് താരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. 

 

ഈ ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link