Anupama Parameswaran: ആനന്ദം...! പ്രിട്ടി ലുക്കിൽ അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

Sat, 13 Apr 2024-9:23 pm,

ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആറ് ലക്ഷത്തിലധികം ആളുകളാണ് അനുപമയുടെ ഫോട്ടോകൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

 

 

നിരവധിയാളുകൾ കമന്റുമായും എത്തിയിട്ടുണ്ട്. ഈ വേഷത്തിൽ അനുപമയെ കാണാൻ മനോഹരമായിട്ടുണ്ടെന്നാണ് കമന്റുകൾ.

 

പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് അനുപമ വെള്ളിത്തിരയിലെത്തുന്നത്.

 

 ആ ഒരു സിനിമയിലൂടെ തന്നെ അനുപമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു നേടി.

 

പ്രേമത്തിലെ മേരി എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു.

 

 ഇപ്പോൾ തമിഴിലും മലയാളത്തിലും തെലുങ്കിലും എല്ലാം അനുപമ സജീവമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link