Anupama Parameswaran: അഴകാന പെൺകൊടി; അനുപമയുടെ ബ്രൈഡൽ ലുക്ക് ഇഷ്ടപ്പെട്ടോ..?

Mon, 29 Jan 2024-10:58 pm,

നിരവധി പേരാണ് അനുപമയുടെ ചിത്രങ്ങൾക് ലൈകും കമന്റുമായി എത്തുന്നത്.

 

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

 

 

പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്.

 

അതിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമം

 

നിവിൻ പൊളിയായിരുന്നു സിനിമയിലെ നായകൻ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link