Anupama Parameswaran : ദീപാവലിക്ക് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം
ദീപാവലിക്ക് അടിപൊളിയായായി ആണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. കൂടാതെ ആരാധകർക്ക് ദീപാവലി ആശംസകൾ നേരാനും താരം മറന്നില്ല. സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായി എത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമാ പരമേശ്വരൻ. ആ ചുരുളൻ മുടിക്കാരിയെ തന്നെയാണ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടതും. ഒന്ന് രണ്ട് സിനിമകൾ ഒഴിച്ചാൽ അനുപമ തെലുങ്കിലാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ചിത്രങ്ങൾ കാണാം.