അനുഷ്കയുടെയും വിരാടിന്റെയും റൊമാന്റിക് ഫോട്ടോകൾ വൈറൽ ആകുന്നു..

Wed, 13 May 2020-6:38 pm,

അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും റൊമാന്റിക് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ കാണുമ്പോൾ ആരാധകർ ഉടനെ ഇടുന്ന കമന്റുകളിൽ ഒന്നാണ് Made for each other. അനുഷ്കയുടെയും വിരാടിന്റെയും ദീപാവലി ഫോട്ടോയാണിത്.  ഇതിൽ ഇരുവരേയും കാണാൻ പ്രത്യേക ഭംഗിയുണ്ട്. 

വളരെ കാലത്തെ പ്രണയത്തിനുശേഷം ഇരുവരും 2017 ഡിസംബർ 11 ന് വിവാഹിതരായി.

അനുഷ്കയുടെ രണ്ടാമത്തെ കാർവാ ചൗത്തിന്റെ ഫോട്ടോയാണിത്.  

ആരാധകരുടെ പ്രിയ ജോഡികളാണ് ഇരുവരും അതുകൊണ്ടുതന്നെ ഇവർ ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്താൽ നിമിഷങ്ങൾ കോടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകും. 

അനുഷ്കയും വിരാടും നിരവധി മാസികകൾക്കായി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഈ ഫോട്ടോയും ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടുള്ളതാണ്. 

അനുഷ്കയും കോഹ്‌ലിയും അവരൂടെ വിലപ്പെട്ട സമയം അവർക്കായി ചെലവഴിക്കാറുണ്ട്. അതിനായി അവർ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ടൂർ പോകാറുണ്ട്. 

വിവാഹത്തിന്റെ രണ്ടാം വാർഷികത്തിൽ അനുഷ്ക ശർമ ഈ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും കോഹ്ലിയ്ക്ക് വിവാഹദിന ആശംസകൾ നേരുകയും ചെയ്തത്. 

 

അനുഷ്കയെ തനിക്കുകിട്ടിയ ഭാഗ്യമായിട്ടാണ് കോഹ്ലി കാണുന്നത്.  തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ഭാഗ്യ നിമിഷങ്ങൾക്കും അനുഷ്കയുടെ സാന്നിധ്യമാണെന്നാണ് വിരാടിന്റെ വിശ്വാസം. 

Lock down ൽ ഇരുവരും ഒരുമിച്ച് സമയം ചിലവഴിക്കുകയാണ്.  ഇതിനിടയിൽ നിരവധി ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കിടാറുമുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link