Anusree: എലഗൻസ് ഈസ് സിംപ്ലിസിറ്റി; ബ്ലാക്ക് സാരിയിൽ സ്റ്റൈലിഷായി അനുശ്രീ

മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ ഡയമണ്ട് നെക്ക്ളേസിൽ ഫഹദ് ഫാസിലിന്റെ നായികയയാണ് അനുശ്രീ എത്തിയത്.

ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ അനുശ്രീ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
വെടിവഴിപാട്, റെഡ് വൈന്‍, നാക്കു പെന്റ നാക്കു താക്ക, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ഒരു സിനിമാക്കാരന്‍, ആദി, റെഡ് വൈന്‍, തുടങ്ങിയവയാണ് പ്രധാന അഭിനയിച്ച ചിത്രങ്ങള്‍.
ഒപ്പം, ചന്ദ്രേട്ടന്‍ എവിടെയാ, മധുരരാജ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ അനുശ്രീയുടെ പ്രകടനം കൈയ്യടി നേടി.
സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാത്ത ചുരുക്കം നടിമാരിലൊരാളാണ് അനുശ്രീ.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അനുശ്രീ.