Anusree : നവരാത്രി ആഘോഷത്തിന് തയ്യാറായി പ്രിയതാരം അനുശ്രീ; ചിത്രങ്ങൾ കാണാം

Sat, 01 Oct 2022-7:25 pm,

നവരാത്രി ആഘോഷത്തിനായി അതി സുന്ദരിയായി എത്തിയിരിക്കുകയാണ് പ്രിയതാരം അനുശ്രീ. കൂടാതെ ചിത്രത്തിൽ ബൊമ്മ കൊല്ലുവും കാണാം.

 

നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയട്ടെയെന്ന് ആശംസിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

തനത് അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുശ്രീ.

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കുകയായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link