Anusree : `ഓരോ നിമിഷവും പ്രിയപ്പെട്ട ഓർമ്മകളാണ്`; ക്യൂട്ട് ലുക്കിൽ അനുശ്രീ

Wed, 24 Aug 2022-5:52 pm,

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം അനുശ്രീ ഇപ്പോൾ ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 

 സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുത്തു.

 

ജീത്തു ജോസഫിന്റെ 12ത് മാൻ ആയിരുന്നു അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link