Anusree: വിവിധ ഭാവത്തിൽ അനുശ്രീ..! ചിത്രങ്ങൾ കാണാം


നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുകളുമായി എത്തുന്നത്.
റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ.
പിന്നീട് ലാൽജോസ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
916 ആണ് ആദ്യ ചിത്രം. ഫഹദ് നായികയാണ് തുടക്കം കുറിക്കുന്നത്.