Anusree: ബ്രൈഡൽ ലുക്കിൽ അനുശ്രീ...! ചിത്രങ്ങൾ വൈറൽ

Sat, 13 Apr 2024-10:45 pm,

T&N sibgnature മായി ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് ഇവ

 

 സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അനുശ്രീ. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്

 

 വ്യത്യസ്തമായ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് അനുശ്രീ പലപ്പോഴും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്

 

ചിത്രങ്ങൾക്കെല്ലാം തന്നെ ആരാധകർ വളരെ നല്ല രീതിയിൽ പ്രതികരണം നടത്താറുമുണ്ട്

 

 ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലൈസ് എന്ന മലയാളം സിനിമയിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിലെത്തുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link