Anusree : `ഗൃഹാതുരതയുടെയും സന്തോഷത്തിൻ്റെയും സമ്മിശ്രമായ ഓണനാളുകൾ`; കഥകളിക്കൊപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവെച്ച് അനുശ്രീ

കഥകളിക്കൊപ്പമുള്ള അടിപൊളി ഫോട്ടോഷൂട്ട് പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ.

ആരാധകർക്ക് തിരുവോണദിനാശംസകൾ അറിയിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ശ്രദ്ധയാണ് ചിത്രങ്ങളിൽ കഥകളി രൂപമായി എത്തിയത്.
ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രണവ് സുഭാഷാണ്