Aparna Balamurali : ഫോർമൽ ലുക്കിൽ സ്റ്റൈലിഷായി അപർണ ബാലമുരളി; ചിത്രങ്ങൾ കാണാം
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അപർണ ബാലമുരളി. ഇപ്പോൾ താരത്തിന്റെ ഫോർമൽ ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായതോടെയാണ് അപർണ ബാലമുരളി ഏറെ ശ്രദ്ധ നേടിയത്.
സുരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയതോടെ തമിഴിലും താരം ഏറെ ആരാധകരെ നേടി.
ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ തുടങ്ങിയവ താരത്തിന്റെ മറ്റ് ചില ചിത്രങ്ങൾ