Aparna Das- Deepak Parambol: കണ്ണന്റെ തിരുനടയിൽ വെച്ച് അപർണയ്ക്ക് താലി ചാർത്തി ദീപക്; ചിത്രങ്ങൾ കാണാം

Wed, 24 Apr 2024-10:45 am,

@momentssbyelementricx ആണ് അപർണയുടേയും ദീപക്കിന്റേയും ജീവിതത്തിലെ ആ മനോഹരനിമിഷങ്ങൾ ക്യാമറിയൽ പകർത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.  (Photo Courtesy: @momentssbyelementricx)

''ഞാൻ പ്രകാശൻ'' എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. എന്നാൽ വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ''മനോഹരം'' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് അപർണ കൂടുതൽ ശ്രദധ നേടിയത്. (Photo Courtesy: @momentssbyelementricx)

മനോഹരം എന്ന സിനിമയിൽ ദീപക്കും അഭിനയിച്ചിരുന്നു. വളരെ വ്യത്യസ്ഥമായ കഥാപാത്രമായിരുന്നു. ദീപക്കിന്റെ ഈ അടുത്തിറങ്ങിയതിൽ ഹിറ്റായ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. (Photo Courtesy: @momentssbyelementricx)

അപർണ ദാസ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ബീസ്റ്റ് ആണ്. പിന്നീട് തെലുങ്ക് ചിത്രത്തിലും അപർണ് അഭിനയിച്ചു. കഴിഞ്ഞ ദിവസം നടന്ന  ഹൽദിയുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. (Photo Courtesy: @momentssbyelementricx)

വിനീത് ശ്രീനിവാസൻ ചിത്രമായ മലർവാടി ആർട്സ് ക്ലബിലൂടെയാണ് ദീപക് സിനിമയിലെത്തുന്നത്. പിന്നീട് ശ്രദ്ദേയമായ നിരവധി കഥാപാത്രങ്ങളിലൂടെ വിനീത് മലയാള സിനിമയിൽ തന്റെ ചുവടുറപ്പിച്ചു. (Photo Courtesy: @momentssbyelementricx)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link