Apple iPhone 13: കിടിലൻ ഡിസൈനും പുത്തൻ ഫീച്ചറുകളും

Fri, 02 Apr 2021-10:00 pm,

5.4-inch, 6.1-inch and 6.7 സൈസുകളിലായിരിക്കും ഐഫോൺ 13 എത്തുമെന്ന് കരുതുന്നത്. സ്മോളർ നോച്ച് ഡിസൈനായിരിക്കും ഫോണിന്

മറ്റ് വേർഷനുകളിലെ പോലെ തന്നെ ഫിംഗർ പ്രിൻറ് സ്കാനർ ഡിസ്പ്ലെയ്ക്കുള്ളിൽ തന്നെയായിരിക്കും.ചാർജ്ജിങ്ങ് പോർട്ട് ഫോണിന് ഇല്ലെന്നാണ് ആദ്യം എത്തിയിരുന്ന വാർത്തകൾ

ക്യാമറ ഉപയോഗത്തിന് അൾട്രാ വൈഡ് ലെൻസുകളാണ് ഐഫോൺ ഇത്തവണ അവതരിപ്പിക്കുന്നത്. ക്യമറയിൽ ആപ്പിൾ നിലനിർത്തുന്ന അതേ സ്റ്റാൻഡേർഡ് ഏറ്റവും മികച്ച രീതിയിൽ ഇതിലുമുണ്ടാവും

69,990 മുതൽ 1,49,990  വരെയാണ് ഐഫോൺ 13ന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില. നിരവധി ആരാധകരാണ് ഇതിനായി കാത്തിരിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link