April Horoscope: 3 ദിവസത്തിന് ശേഷം ഈ രാശിയുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു; അപ്രതീക്ഷിത നേട്ടങ്ങൾ!

Wed, 29 Mar 2023-5:30 am,

കർക്കടക രാശിക്കാർ അവരുടെ കരിയറിൽ മുന്നേറും. പോസിറ്റീവ് ചിന്തകളോടെ മുന്നോട്ട് പോകുക. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ഈ മാസം കഠിനമായ ജോലി സമ്മർദ്ദം ഉണ്ടാകും. എങ്കിലും പോസിറ്റീവ് ചിന്തയിലൂടെ വിജയം നേടാൻ കഴിയും.

 

ബിസിനസുകാർക്ക് പെട്ടെന്ന് നേട്ടം ലഭിക്കും. ലഭ്യമായ വിഭവങ്ങളുടെ ശരിയായ വിനിയോഗം ബിസിനസ് വേഗത്തിലാക്കും. വ്യാപാരികൾക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും.

 

യുവാക്കൾക്ക് പ്രണയ സാഫല്യമുണ്ടാകും. യുവാക്കളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. കുടുംബ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുത്. പൂർണ്ണ സമർപ്പണത്തോടെ ചുമതലകൾ നിർവഹിക്കുക. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link