Apsara Ratnakaran: നാലുകെട്ടിന്റെയും കുളപ്പടവിന്റെ പശ്ചാത്തലത്തിൽ മനോഹര ചിത്രങ്ങൾ; ഓണച്ചിത്രങ്ങളുമായി അപ്സര
സാന്ത്വനം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരിയാണ് അപ്സര.
ബിഗ് ബോസ് താരം കൂടി ആയ അപ്സരക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം ലഭിച്ചിട്ടുണ്ട്.
താരം പങ്കുവച്ച ഓണച്ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നാടൻ വേഷത്തിലുള്ള ചിത്രങ്ങളാണ് അപ്സര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
നാലുകെട്ടിന്റെയും കുളപ്പടവിന്റെയും പശ്ചാത്തലത്തിലുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങളിൽ അപ്സര വളരെ ക്യൂട്ടായിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.