Archana Kavi: ഇത് നമ്മുടെ കുഞ്ഞിമാളു അല്ലേ! പുത്തൻ ചിത്രങ്ങളുമായി അർച്ചന കവി

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അര്‍ച്ചന കവി അഭിനയിച്ചിട്ടുണ്ട്.

അരവാന്‍ എന്ന തമിഴ് ചിത്രത്തിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന തെലുങ്ക് ചിത്രത്തിലുമാണ് അര്‍ച്ചന കവി അഭിനയിച്ചത്.
15ല്‍ അധികം മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിക്കാന്‍ അര്‍ച്ചനയ്ക്ക് കഴിഞ്ഞു.
പല റിയാലിറ്റി ഷോകളുടെയും അവതാരകയായും അര്‍ച്ചന എത്തിയിട്ടുണ്ട്.
സിനിമയിൽ നിന്ന് ഇടവേള എടുത്ത അർച്ചനയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.