Arya : ക്യുട്ടായി ക്രിസ്തുമസ് ആഘോഷിച്ച് ബിഗ് ബോസ് താരം ആര്യ; ചിത്രങ്ങൾ കാണാം
ക്രിസ്തുമസ് ആഘോഷം അടിച്ച് പൊളിച്ചിരിക്കുകയാണ് ബഡായ് ബംഗ്ലവ്, ബിഗ് ബോസ് താരം ആര്യ. ആര്യയുടെ ക്യുട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബഡായ് ബംഗ്ലവിലൂടെ ശ്രദ്ധ നേടിയ താരം ഇപ്പോൾ നിരവധി സിനിമകളിലും അഭിനയിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും താരം സജീവമാണ്. ചിത്രങ്ങൾ കാണാം