മാഘ പൂർണിമയിൽ ഇത്രയും രാശിക്കാർക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം

Sat, 04 Feb 2023-9:00 pm,

വിശ്വാസികൾക്ക് പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് മാഘ പൂർണിമ. ലക്ഷ്മിദേവിയെയും മഹാവിഷ്ണുവിനെയുമാണ് മാഘ പൂർണിമയിൽ ആരാധിക്കുന്നത്. ഇതേദിനം ഗ്രഹങ്ങളുടെ ഒരു സംയോജനം രൂപപ്പെടും. ഫെബ്രുവരി അഞ്ചിനാണ് മാഘ പൂർണിമ ആഘോഷിക്കുന്നത്. ചില രാശിക്കാർക്ക് ഇക്കാലയളവിൽ ചില ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാകും. അവർ ഏതൊക്കെയെന്ന് നോക്കാം.

ഇടവം രാശിക്കാരുtrസാമ്പത്തിക വശം ഇക്കാലയളവിൽ ശക്തമായിരിക്കും. ചെലവുകൾ കുറയും. ഇടപാടുകൾക്ക് മികച്ച വർഷമായിരിക്കും ഇത്.  തൊഴിൽ, ബിസിനസ് എന്നിവക്ക് ഇതേ കാലം നല്ലതാണ്.

മിഥുനം രാശിക്കാർക്ക് ഇത് നല്ല സമയമാണ്. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഒരു പുതിയ വീട് വാങ്ങാൻ പറ്റിയ സമയമാണിത്. എല്ലാം കൊണ്ടും ഇടപാടുകൾക്ക് അനുയോജ്യമായ സമയമാണ്. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. 

പുതിയ വീട്, വാഹം എന്നിവ വാങ്ങിക്കാൻ ചിങ്ങം രാശിക്കാർക്ക് പറ്റിയ സമയമാണിത്. പണം കൊണ്ട് ഗുണം ലഭിക്കുന്ന കാലം കൂടിയാണ്. ലക്ഷ്മിദേവിയുടെ അനുഗ്രഹം ഇക്കാലം ലഭിക്കും. ചില പുതിയ ജോലികൾ ഇക്കാലത്ത് ആരഭിക്കാം.

കന്നിരാശിക്കാരുടെ സാമ്പത്തിക വശം ശക്തിപ്പെടുന്നത് ഇക്കാലത്താണ്. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. സാമ്പത്തിക നേട്ടം ഇക്കാലയളവിൽ ഉണ്ടാകും. കന്നി രാശിക്കാർക്ക് മാഘ പൂർണിമയിൽ നല്ല കാലമായിരിക്കും.ഈ സമയം ബിസിനസ് ക്ലാസിനെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹത്തിൽ കുറവുണ്ടാകില്ല

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link