Astro Traits: എത്ര അനുഭവം വന്നാലും പഠിക്കില്ല; ഈ രാശിക്കാർ തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കും

Sat, 28 Sep 2024-7:53 pm,

മേടം - ആത്മവിശ്വാസം കൂടുതലുള്ളവരാണ് ഇക്കൂട്ടർ. തെറ്റുകൾ സംഭവിച്ചാൽ അതിൽ നിന്നും പാഠം പഠിക്കാതെ വീണ്ടും അത് തന്നെ ചെയ്യും. അതിലൂടെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് സംഭവിക്കുന്നത്. 

 

മിഥുനം - ഒരു കാര്യത്തിൽ രണ്ട് വ്യത്യസ്ത അഭിപ്രായമുള്ള ആൾക്കാരാണ് ഇക്കൂട്ടർ. ഇവർ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കും.

 

കർക്കടകം - ആളുകളെ മനസിലാക്കുന്നതിൽ ഇക്കൂട്ടർക്ക് തെറ്റ് സംഭവിക്കാം. വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് ഇവർ.

 

കുംഭം - മറ്റുള്ളവരുടെ ഉപദേശം ഇക്കൂട്ടർ സ്വീകരിക്കാറില്ല. സ്വന്തം കാര്യങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ്. അതിനാൽ തന്നെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ ഇവർ തയാറാകില്ല.

 

മീനം - വളരെയധികം സ്നേഹമുള്ളവരായതിനാൽ ഇവർ വഞ്ചിക്കപ്പെട്ടേക്കാം. പലകാര്യത്തിലും ഇവർ സെൻസിറ്റീവ് ആയിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link