Surya Nakshatra Gochar: സൂര്യന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും കൈനിറയെ പണം, പുരോഗതി, നിങ്ങളും ഉണ്ടോ?
Surya Nakshatra Gochar September 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ വളരെയധികം പങ്കുണ്ട്. കാലാകാലങ്ങളിൽ രാശിയും നക്ഷത്രവുമൊക്കെ മാറാറുണ്ട്
നവ ഗ്രഹങ്ങളുടെയെല്ലാം രാജാവാണ് സൂര്യൻ. വിജയം, ഊർജ്ജം, ആത്മവിശ്വാസം, പിതാവ്, ആത്മാവ്, അന്തസ്സ്, ബഹുമാനം മുതലായവയുടെ കരകനായിട്ടും സൂര്യനെ കണക്കാക്കുന്നു.
സൂര്യൻ നിലവിൽ പൂരം നക്ഷത്രത്തിലാണ്. ഇത് സെപ്റ്റംബർ 13 വരെ ഇവിടെ തുടരും. ശേഷം ഉത്രം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. പിന്നെ സെപ്തംബർ 27 ന് അത്തം നക്ഷത്രത്തിൽ പ്രവേശിക്കും.
ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ രാശിയുടെ സംക്രമണം ശുഭകരമാകുന്ന ചില രാശികളുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
ചിങ്ങം (Leo): സൂര്യൻ്റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് വിജയത്തിലേക്കുള്ള വാതിലുകൾ തുറക്കും. സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. തൊഴിൽ മേഖലയിൽ പ്രമോഷൻ, ബിസിനസ്സിൽ ലാഭം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, ജീവിത പങ്കാളിയിൽ നിന്ന് പിന്തുണയുണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം (Taurus): സൂര്യന്റെ ശി മാറ്റം ഇവർക്ക് വളരെയധികം ഗുണം നൽകും. ഇതിലൂടെ ജീവിതത്തിൽ സന്തോഷം, ഭൗതിക സുഖസൗകര്യങ്ങളിൽ വർദ്ധനവ്, വിദേശത്ത് പോകാനും ജോലി നേടാനും അവസരം, വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ, ഓഹരി വിപണിയിൽ ലാഭം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും.
തുലാം (Libra): സൂര്യൻ്റെ രാശി മാറ്റം തുലാം രാശിക്കാർക്ക് അനുകൂലമായിരിക്കും. വരുമാനം വർദ്ധിക്കും, സാമ്പത്തിക വശം ശക്തമാകും, ഇണയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, യാത്രായ്ക്ക് സാധ്യത, ശക്തമായ വിജയസാധ്യത, ആത്മവിശ്വാസവും ഊർജവും വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)