Barun Sobti: `അസുർ` സീരീസ് കണ്ടവരാണോ നിങ്ങൾ? എങ്കിൽ ഈ നടനെ നിങ്ങൾ അറിയും

Mon, 24 Jul 2023-9:32 pm,

സീരിയലിൽ അർണവ് സിം​ഗ് റായിസാദ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

അർണവ് എന്ന കഥാപാത്രമാണ് ബരുണിന് ഭാഷാഭേദമന്യേ ആരാധകരെ നേടി കൊടുത്തത്.

മലയാളികൾക്കിടയിലും താരത്തിന് നിരവധി ആരാധകരുണ്ട്.

2020ൽ ഇറങ്ങിയ അസുർ എന്ന ഹിന്ദി സീരീസിലും ബരുൺ ആയിരുന്നു കേന്ദ്ര കഥാപാത്രം. ഈ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ വർഷം 'അസുർ 2'ഉം പുറത്തിറങ്ങിയിരുന്നു.

കോഹ്റ എന്നൊരു സീരീസും ബരുണിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

നെറ്റ്ഫ്ലിക്സിലാണ് കോഹ്റ സ്ട്രീം ചെയ്യുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link